SFI : ആളിക്കത്തി പ്രതിഷേധം: നാളെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് SFI

അറസ്റ്റിലായ 30 പേരെ കോടതി റിമാൻഡ് ചെയ്തു. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
SFI Strike tomorrow
Published on

തിരുവനന്തപുരം : കേരളത്തിൽ നാളെ എസ് എഫ് ഐയുടെ പഠിപ്പ് മുടക്ക്. കേരള സർവ്വകലാശാലയിലെ സംഘർഷത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്‌തതിലാണ് പ്രതിഷേധം. (SFI Strike tomorrow )

ഇന്നലെ എസ് എഫ് ഐ പ്രതിഷേധം നടത്തിയത് ഗവർണർ സർവ്വകലാശാലകൾ കാവിവൽക്കരിക്കുന്നു എന്നാരോപിച്ചാണ്. അറസ്റ്റിലായ 30 പേരെ കോടതി റിമാൻഡ് ചെയ്തു. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com