SFI : SFI റാലിയിൽ പങ്കെടുക്കാൻ സ്‌കൂളിന് അവധി നൽകിയ സംഭവം: അധികൃതരെ വെള്ള പൂശി DEO റിപ്പോർട്ട്

ഇതിൽ പറയുന്നത് പഠിപ്പ് മുടക്കുമെന്ന് കാട്ടി എസ് എഫ് ഐ കത്ത് നൽകിയിരുന്നു എന്നാണ്
SFI : SFI റാലിയിൽ പങ്കെടുക്കാൻ സ്‌കൂളിന് അവധി നൽകിയ സംഭവം: അധികൃതരെ വെള്ള പൂശി DEO റിപ്പോർട്ട്
Published on

കോഴിക്കോട് : എസ് എഫ് ഐയുടെ ദേശീയ സമ്മേളനം സംബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലിയിൽ ഭാഗമാകാൻ സ്‌കൂളിന് അവധി നൽകിയ സംഭവത്തിൽ അധികൃതരെ വെള്ളപൂശി ഡി ഇ ഒയുടെ റിപ്പോർട്ട്. (SFI school leave controversy)

ഇതിൽ പറയുന്നത് പഠിപ്പ് മുടക്കുമെന്ന് കാട്ടി എസ് എഫ് ഐ കത്ത് നൽകിയിരുന്നു എന്നാണ്. പ്രശ്നമുണ്ടാകാൻ സാധ്യത ഉണെന്ന് മനസിലാക്കിയാണ് ഹെഡ്മാസ്റ്റർ അവധി നൽകിയതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com