SFI : 'RSSൻ്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ': ബാനറുമായി SFI

ഇത് കെട്ടിയിരിക്കുന്നത് തിരുവനന്തപുരം പാളയത്തെ സംസ്കൃത കോളേജിലാണ്.
SFI : 'RSSൻ്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ': ബാനറുമായി SFI
Published on

തിരുവനന്തപുരം : ഭാരതാംബ വിവാദത്തിൽ സർക്കാർ -ഗവർണർ പോര് മുറുകുകയാണ്. ഇതിനിടെ ഗവർണർക്കെതിരെ ബാനറുമായി എസ് എഫ് ഐ രംഗത്തെത്തി. (SFI against Kerala Governor)

"ആർ എസ് എസിൻ്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ" എന്നാണ് ഇതിൽ പറയുന്നത്. ഇത് കെട്ടിയിരിക്കുന്നത് തിരുവനന്തപുരം പാളയത്തെ സംസ്കൃത കോളേജിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com