വയനാട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 2 വർഷം തടവ്.താഴെ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ വിനോദി(49)നെ കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 2 വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
നടത്തുകയെന്ന ഉദ്ദേശത്തോടെ കൈയ്യിൽ കയറിപ്പിടിച്ച പ്രതി കുറ്റക്കാരനെന്ന് കോടതി. മൂന്ന് വർഷം മുൻപ് 2022 ഫെബ്രുവരി മാസത്തിലാണ് കേസിന് കാരണമായ സംഭവം നടന്നത്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ മേപ്പാടി പൊലീസാണ് കേസെടുത്തത്.