സ്ത്രീ​ത​ത്വ​ത്തെ അ​പ​മാ​നി​ച്ചു ; കെ​എ​സ്ഐ​ഇ എം​ഡി​ക്കെ​തി​രെ കേ​സ് |sexual assault case

സം​ഭ​വ​ത്തി​ല്‍ മ്യൂ​സി​യം പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.
police case
Published on

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഐ​ഇ എം​ഡി​ക്കെ​തി​രെ സ്ത്രീ​ത​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് കേ​സ്. ഡോ. ​ബി. ശ്രീ​കു​മാ​റി​നെ​തി​രെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.സം​ഭ​വ​ത്തി​ല്‍ മ്യൂ​സി​യം പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ഓ​ഫീ​സി​ൽ വ​ച്ച് ലൈം​ഗി​ക ചു​വ​യോ​ടെ പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. ബിഎൻഎസ് 75,78 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥയുടെ രഹസ്യ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

Related Stories

No stories found.
Times Kerala
timeskerala.com