Sexual assault : ലൈംഗികാതിക്രമ പരാതി നൽകി വിദ്യാർത്ഥിനി: മഹാരാജാസ് കോളേജിലെ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

ഇയാൾ മടപ്പള്ളി കോളേജിൽ അധ്യാപകൻ ആയിരുന്നപ്പോൾ നടത്തിയ അക്രമത്തെക്കുറിച്ച് യുവതി ഈയിടെ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ പരാതിയും നൽകി.
Sexual assault case against College Professor
Published on

കൊച്ചി : വിദ്യാർത്ഥിനി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കോളേജ് അധ്യാപകനെതിരെ കേസെടുത്തു. കോഴിക്കോട് ചേമ്പാല പൊലീസാണ് നിലവിൽ എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗം അസോ. പ്രൊഫസർ ആയ ജിനീഷ് പി എസിനെതിരെ കേസ് എടുത്തിരിക്കുന്നത്. (Sexual assault case against College Professor )

ഇയാൾ മടപ്പള്ളി കോളേജിൽ അധ്യാപകൻ ആയിരുന്നപ്പോൾ നടത്തിയ അക്രമത്തെക്കുറിച്ച് യുവതി ഈയിടെ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ പരാതിയും നൽകി. ഇയാളെ നിലവിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com