
കൊച്ചി : നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെയുള്ള ലൈംഗികാതിക്രമ കേസ് കോടതി അവസാനിപ്പിക്കുന്നു. (Sexual assault case against Balachandra Menon)
നടി നൽകിയ പരാതിയിലെ ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കോടതി പരാതിക്കാരിയായ നടിക്ക് നോട്ടീസ് അയച്ചു. തെളിവില്ലെന്ന് കാട്ടി പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.