Sexual abuse : 'പരാതിയിൽ ഉറച്ചു നിൽക്കുന്നു, കുടുംബ പ്രശ്നമാക്കി ചിത്രീകരിക്കുന്നു, പോലീസ് കൃത്യമായി അന്വേഷണം നടത്തിയില്ല': BJP നേതാവ് C കൃഷ്ണകുമാറിന് എതിരായ പീഡന പരാതിയിൽ യുവതി

റിപ്പോർട്ട് കൃഷ്ണകുമാറിന് അനുകൂലമായാണ് നൽകിയതെന്നും, പൊലീസിന് മേൽ രാഷ്ട്രീയ സ്വാധീനം ഉണ്ടായി എന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.

Published on

തിരുവനന്തപുരം : സി കൃഷ്ണകുമാറിനെതിരായ പീഡന പരാതിയിൽ താൻ ഉറച്ചു നിൽക്കുന്നതായി അറിയിച്ച് പരാതിക്കാരി. ഇതിനെ ബി ജെ പി നേതാവ് കുടുംബ പ്രശ്നമാക്കി ചിത്രീകരിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.(Sexual abuse complaint against C Krishnakumar )

നേരത്തെ പോലീസ് കൃത്യമായി അന്വേഷണം നടത്തിയില്ല എന്നും അവർ വിമർശിച്ചു.

റിപ്പോർട്ട് കൃഷ്ണകുമാറിന് അനുകൂലമായാണ് നൽകിയതെന്നും, പൊലീസിന് മേൽ രാഷ്ട്രീയ സ്വാധീനം ഉണ്ടായി എന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com