ഇടുക്കി : ശുചിമുറി മലിനം നിറഞ്ഞൊഴുകുകയാണ് ഇടുക്കി മെഡിക്കൽ കോളേജിൻ്റെ പുതിയ ബ്ലോക്കിൽ. ഈ പ്രശ്നം തുടങ്ങിയിട്ട് ആഴ്ചകളായി. (Septic tank waste in Idukki Medical College)
പകർച്ചാവ്യാധി ഭീഷണിയടക്കം ഉയർന്നിട്ടുണ്ട്. ഈ അവസരത്തിലും അധികൃതർ നടപടിയെടുത്തിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമ്മാണമാണ് എന്നാണ് ആരോപണം.