Sabarimala : ശബരിമലയിലേക്ക് പോലീസ് ഉന്നതൻ ട്രാക്ടർ യാത്ര നടത്തിയ സംഭവം: പ്രാഥമിക അന്വേഷണം ആരംഭിച്ച് സ്‌പെഷ്യൽ കമ്മീഷണർ

പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.
Senior police officer took a tractor trip to Sabarimala
Published on

പത്തനംതിട്ട : ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് സ്‌പെഷ്യൽ കമ്മീഷണർ. ദേവസ്വം വിജിലൻസിനോട് സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് തേടി. (Senior police officer took a tractor trip to Sabarimala)

പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് ലംഘിച്ചുവെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com