

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും (എല്ലാ ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങള്‍ക്ക്) മറ്റു പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കും (ഒ.ബി.സി) ഉള്ള സ്വയം തൊഴില്‍വായ്പക്കായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കായി സൗമ്യ കോംപ്‌ളക്‌സ്, വെള്ളക്കിണര്‍, ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0477-2254122, 2254121.