
തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ ജോലി വാഗ്‌ദാനം ചെയ്ത് നടത്തിയത് വൻ തട്ടിപ്പ്. 25 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു പേരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. (Secretariat job offer fraud in Trivandrum)
അനിൽ ബാബു, കൃഷ്ണൻ എന്നിവരാണ് നാല് പേരിൽ നിന്നായി പണം തട്ടിയത്. പോലീസ് കേസെടുത്തത് പൂന്തുറ സ്വദേശിയുടെ പരാതിയിലാണ്.
പ്രതികൾ തട്ടിപ്പ് നടത്തിയത് സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറി എന്ന് പറഞ്ഞാണ്.