NIA raids: മലപ്പുറത്ത് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ NIA പ​രി​ശോ​ധ​ന; നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

NIA
Published on

മ​ല​പ്പു​റം: ജില്ലയിലെ മ​ഞ്ചേ​രി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഐ​എ (NIA) യുടെ പ​രി​ശോ​ധ​ന. നാ​ലു​പേ​രെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് കൊ​ച്ചി​യി​ൽ​നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ഞ്ച് വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പാ​ല​ക്കാ​ട് ശ്രീ​നി​വാ​സ​ൻ കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നടപടിയെന്നാണ് സൂചന.ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വെ​റു​തെ വി​ടു​മെ​ന്നും ബ​ന്ധു​ക്ക​ളോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com