കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ കനക്കുന്ന സാഹചര്യത്തിൽ എറണാകുതെ തീരപ്രദേശങ്ങളിൽ കടലാക്രമണം. ഞാറക്കൽ നായരമ്പലം ഭാഗങ്ങളിലാണ് കടലാക്രമണമുണ്ടായത്.
കൽഭിത്തിയടക്കം തകർത്തെത്തിയ വെള്ളം നിരവധി വീടുകളിലേയ്ക്ക് കയറി. തീര സംരക്ഷണത്തിനായി സജ്ജീകരിച്ച ജിയോ ബാഗുകളടക്കം കടൽ ആക്രമണത്തിൽ തകർന്നു.