SC/ST : തിരുവനന്തപുരം നഗരസഭയിലെ SC/ST ഫണ്ട് തട്ടിപ്പ് കേസിലെ അറസ്റ്റ് നടപടിയിൽ വീഴ്ച്ച : വിജിലൻസ് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തു

ബിജുവിനെ വിജിലൻസിൽ നിന്ന് മാറ്റി പൊലീസിലേക്ക് തിരിച്ചയച്ചു
SC/ST : തിരുവനന്തപുരം നഗരസഭയിലെ SC/ST ഫണ്ട് തട്ടിപ്പ് കേസിലെ അറസ്റ്റ് നടപടിയിൽ വീഴ്ച്ച : വിജിലൻസ് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തു
Published on

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ നടന്ന പട്ടിക ജാതി-പട്ടിക വർഗ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതികളുടെ അറസ്റ്റിൽ വീഴ്ച്ച ഉണ്ടായതിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഇൻസ്പെക്ടർക്കെതിരെ നടപടി എടുത്തു.(SC/ST fund fraud in Thiruvananthapuram Municipality)

ബിജുവിനെ വിജിലൻസിൽ നിന്ന് മാറ്റി പൊലീസിലേക്ക് തിരിച്ചയച്ചു. അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പിഴവ് വിജിലൻസിൻ്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com