Scrap shop : കിള്ളിപ്പാലത്ത് ആക്രിക്കടയ്ക്ക് തീപിടിച്ചു

12 ലോഡ് ആക്രി സാധനങ്ങൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.
Scrap shop : കിള്ളിപ്പാലത്ത് ആക്രിക്കടയ്ക്ക് തീപിടിച്ചു
Published on

തിരുവനന്തപുരം : കിള്ളിപ്പാലത്ത് ആക്രിക്കടയ്ക്ക് തീപിടിച്ചു. ഫയർഫോഴ്‌സ് സമയോചിതമായ ഇടപെടൽ നടത്തിയതിനാൽ ദുരന്തം ഒഴിവാക്കാനായി. (Scrap shop caught fire in Trivandrum)

മുഹമ്മദ് ഹുസൈൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സന ട്രേഡേഴ്സ് എന്ന കടയ്കകാൻ തീപിടിച്ചത്. അപകടസമയത്ത് ഇവിടെ ഏകദേശം 10 ജീവനക്കാർ ഉണ്ടായിരുന്നു.

സമീപത്ത് നിരവധിവീടുകളും ഉണ്ടായിരുന്നു. 12 ലോഡ് ആക്രി സാധനങ്ങൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com