കൊച്ചി : ഏരൂർ കാർത്യായനി ഗവ. യു പി സ്‌കൂളിലെ മതിൽ തകർന്ന് വീണു. 100 വർഷം പഴക്കമുള്ള കെട്ടിടമാണ് ഇത്. പിൻവശത്തെ മതിലാണ് ഇടിഞ്ഞു വീണത്. (School wall collapsed in Kochi)
ഇത് നേരത്തെ അടുക്കളയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൻ്റെ പിൻഭാഗത്തെ മതിലാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.