തിരുവനന്തപുരം : കേരളത്തിലെ വിദ്യാർത്ഥികളുടെ സ്‌കൂൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ബുധനാഴ്ച്ച വിവിധ സംഘടനകളുമായി ചർച്ച നടത്തും. (School timing change in Kerala)
സമസ്തയടക്കം ഇതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ, തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നത്.