മൂന്നാറിൽ സ്കൂൾ വിദ്യാർത്ഥികളുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: 4 പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം | Munnar

തമിഴ്നാട്ടിൽ നിന്നും എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്
മൂന്നാറിൽ സ്കൂൾ വിദ്യാർത്ഥികളുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: 4 പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം | Munnar
Published on

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം സ്കൂൾ കുട്ടികളുമായി വിനോദയാത്രയ്ക്ക് വന്ന ജീപ്പ് അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്.(School students' jeep overturns in Munnar, 4 injured)

അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്. ഈ കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com