School : കോടാലി സ്‌കൂളിൽ സീലിംഗ് തകർന്ന് വീണ സംഭവം : തദ്ദേശ സ്വയംഭരണ വകുപ്പ് കോസ്റ്റ്‌ഫോർഡിനോട് റിപ്പോർട്ട് തേടി, അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു

54 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നാണ് അനുവദിച്ചിരുന്നത്. ഇതിൽ നിന്നാണ് കോസ്റ്റ്‌ഫോർഡ് കെട്ടിടം നിർമിച്ചത്
School : കോടാലി സ്‌കൂളിൽ സീലിംഗ് തകർന്ന് വീണ സംഭവം : തദ്ദേശ സ്വയംഭരണ വകുപ്പ് കോസ്റ്റ്‌ഫോർഡിനോട് റിപ്പോർട്ട് തേടി, അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു
Published on

തൃശൂർ : കോടാലി സ്‌കൂളിലെ സീലിംഗ് തകർന്ന് വീണ സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കോസ്റ്റ്‌ഫോർഡിനോട് റിപ്പോർട്ട് തേടി. സമാന്തര പരിശോധന നടത്തുമെന്നും ഇവർ അറിയിച്ചു. (School roof collapse in Thrissur )

54 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നാണ് അനുവദിച്ചിരുന്നത്. ഇതിൽ നിന്നാണ് കോസ്റ്റ്‌ഫോർഡ് കെട്ടിടം നിർമിച്ചത്. നിർമ്മാണത്തിലെ അപാകത പരിശോധിക്കാൻ 2 വിദഗ്ധരെ ഉൾപ്പെടുത്തിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com