SFI : SFI ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്‌കൂളിന് അവധി നൽകിയ സംഭവം പ്രതിഷേധാർഹം: KSU

ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അലോഷ്യസ് സേവ്യർ പറഞ്ഞത്.
SFI : SFI ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്‌കൂളിന് അവധി നൽകിയ സംഭവം പ്രതിഷേധാർഹം: KSU
Published on

കോഴിക്കോട് : എസ് എഫ് ഐയുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനായി കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിന് അവധി നൽകിയ നടപടി പ്രതിഷേധാർഹമാണെന്ന് പറഞ്ഞ് കെ എസ് യു. (School gives holiday for students to take part in SFI national meet)

പ്രതികരണം കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻറേതാണ്. സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ തന്നെ എസ് എഫ് ഐയുടെ ആവശ്യപ്രകാരമാണ് അവധി നൽകിയതെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com