സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​ ; ഒരു മരണം |Accident death

അപകടത്തിൽ വിദ്യാർത്ഥികളടക്കം പന്ത്രണ്ട് പേർക്ക് പരിക്കേറ്റു.
bus accident
Published on

മ​ല​പ്പു​റം : സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒരു മരണം. എ​ട​പ്പാ​ൾ ക​ണ്ട​ന​ക്ക​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക‌​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ജ​യ​നാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ വിദ്യാർത്ഥികളടക്കം പന്ത്രണ്ട് പേർക്ക് പരിക്കേറ്റു.

ദാ​റു​ൽ ഹു​ദാ​യ സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പരിക്കേറ്റവരിൽ ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വി​ജ​യ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com