പത്തനംതിട്ട : മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നടപടി ഉണ്ടായത് പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്‌കൂളിലെ ബസ് ഡ്രൈവർ ലിബിനെതിരെയാണ്. (School bus driver in Police custody)
കുട്ടികളെ സ്‌കൂളിൽ എത്തിച്ചത് പോലീസ് ഡ്രൈവറാണ്. പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇയാൾക്കെതിരെ പോലീസ് തുടർനടപടികൾ സ്വീകരിക്കും.