ഇടുക്കി : പാറത്തോട്ടിലെ അപകടാവസ്ഥയിലുള്ള സ്‌കൂൾ കെട്ടിടം പൊളിച്ചു നീക്കാൻ നടപടികൾ ഇല്ല. അഞ്ച് വർഷമായിട്ടും ഇത് തന്നെയാണ് അവസ്ഥ. (School building in Idukki about to collapse)
ഏത് നിമിഷവും ഇടിഞ്ഞ് വീഴാമെന്ന നിലയിലാണ് പാറത്തോട് ഗവണ്മെന്റ് തമിഴ് മീഡിയം ഹൈസ്‌കൂളിൻ്റെ കെട്ടിടം നിൽക്കുന്നത്. എൽ പി വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം അപകടാവസ്ഥയിലായത് 2019 ലെ പെരുമഴയിലാണ്.