പത്തനംതിട്ട : സ്‌കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു. സംഭവമുണ്ടായത് പത്തനംതിട്ട കടമ്മനിട്ടയിലാണ്.(School building collapses in Pathanamthitta)
തകർന്ന് വീണത് കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ കെട്ടിടമാണ്. ഇവ രണ്ടു വർഷമായി ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്.