പാലക്കാട് : സ്‌കൂൾ മേൽക്കൂര തകർന്ന് വീണ് തൊഴിലാളിക്ക് പരിക്ക്. പാലക്കാട് തൃത്താലയിലാണ് സംഭവം. അപകടമുണ്ടായത് തൃത്താല ആലൂർ എഎം യുപി സ്‌കൂളിലാണ്. (School building collapsed in Palakkad)
ദ്രവിച്ച കഴുക്കോൽ മാറ്റുന്നതിനിടെ തൊഴിലാളി താഴേക്ക് വീഴുകയായിരുന്നു. ഇയാളെയും മറ്റൊരാളെയും ആശുപത്രിയിലേക്ക് മാറ്റി.