എസ് സി പ്രമോട്ടര്‍ നിയമനം

Job opportunity
Published on

പട്ടികജാതി വികസന വകുപ്പിന് കീഴിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളായ തോടന്നൂര്‍ ബ്ലോക്കിലെ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലും കൊടുവള്ളി ബ്ലോക്കിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലും

പ്രമോട്ടറെ നിയമിക്കും. യോഗ്യത: പ്ലസ് ടു/തത്തുല്യം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ജാതി, വയസ്സ് (പ്രായപരിധി 18-40 വയസ്സ്), വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 14ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2370379.

Related Stories

No stories found.
Times Kerala
timeskerala.com