കൊച്ചി : ലൈംഗിക പീഡന കേസിൽ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം നൽകി സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഇയാളോട് കോടതി നിർദേശിച്ചു. ഇയാളുടെ അറസ്റ്റ് തടഞ്ഞു.(SC grants interim bail to IT industrialist)
പീഡന പരാതിയായി മാറിയത് ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടിയെന്ന പരാതിയാണ്. പിന്നീട് കേസിൽ വഴിത്തിരിവ് ഉണ്ടായി.
ലൈംഗിക അതിക്രമം നടത്തിയെന്ന് യുവതി പരാതി നൽകി. പോലീസ് കേസും എടുത്തു.