യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ൽ സ​ന്ദീ​പ് വാ​ര്യരുടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ 10ന് ​പ​രി​ഗ​ണി​ക്കും | Sandeep warrier

കേ​സ് പ​രി​ഗ​ണി​ച്ച സ​മ​യം പോ​ലീ​സ് റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കി​യി​ല്ല.
Sandeep warrier
Updated on

തി​രു​വ​ന​ന്ത​പു​രം : യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ൽ സ​ന്ദീ​പ് വാ​ര്യരുടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ 10ന് ​പ​രി​ഗ​ണി​ക്കും.കേസിൽ സ​ന്ദീ​പ് വാ​ര്യ​രെ കൂ​ടാ​തെ പ​ത്ത​നം​തി​ട്ട മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത പു​ളി​ക്ക​ൽ എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യാ​ണ് പ​ത്തി​ന് പ​രി​ഗ​ണി​ക്കു​ക.

കേ​സ് പ​രി​ഗ​ണി​ച്ച സ​മ​യം പോ​ലീ​സ് റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ അ​തി​ജീ​വി​ത​യു​ടെ വ്യ​ക്തി​ത്വം വെ​ളി​പ്പെ​ടു​ത്ത​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related Stories

No stories found.
Times Kerala
timeskerala.com