Sandeep Varier : 'C കൃഷ്ണകുമാർ നിയമം ലംഘിച്ചു, ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി, ക്രിമിനൽ കുറ്റത്തിന് കേസെടുക്കണം': സന്ദീപ് വാര്യർ

അയാൾ വിശദാംശങ്ങൾ പുറത്തു പറഞ്ഞത് ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
Sandeep Varier against C Krishnakumar
Published on

കാസർഗോഡ് : ബി ജെ പി നേതാവ് സി കൃഷ്ണകുമാറിന് എതിരെയുള്ള പീഡന പരാതിയിൽ പ്രതികരിച്ച് സന്ദീപ് വാര്യർ. ഇരയുടെ പേര് വെളിപ്പെടുത്തി കൃഷ്ണകുമാർ നിയമം ലംഘിച്ചുവെന്നും, ക്രിമിനൽ കുറ്റത്തിന് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Sandeep Varier against C Krishnakumar)

അയാൾ വിശദാംശങ്ങൾ പുറത്തു പറഞ്ഞത് ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com