
തിരുവനന്തപുരം: ബി ജെ പി സ്ഥാനാർഥിയെ ഔട്ട്സോഴ്സ് ചെയ്യേണ്ട ഗതികേടിൽ എത്തിയെന്ന് വിമർശിച്ച് സന്ദീപ് വാര്യർ. യു ഡി എഫിൻ്റെ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബി ജെ പി സ്ഥാനാർത്ഥിക്ക് ആകില്ലെന്നും, മഞ്ചേരി, വഴിക്കടവ് ബസിലെ ഏതോ ഒരു ജോർജ് സാറിനെ സ്ഥാനാർത്ഥിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Sandeep Varier against BJP )
അൻവറിൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അദ്ദേഹത്തിൻ്റെ പ്രതികരണം വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മത്സരിക്കാം എന്നായിരുന്നു.