Bail : നടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം ലഭിച്ചു

സനൽകുമാർ ശശിധരനെ വിട്ടത് സ്വന്തം ജാമ്യത്തിലാണ്. ഇന്ന് രാവിലെ അദ്ദേഹം കോടതിയിൽ നേരിട്ട് ഹാജരായി.
Bail : നടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം ലഭിച്ചു
Published on

കൊച്ചി : നടി നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം ലഭിച്ചു. ഇന്നലെ രാത്രിയാണ് ഇയാളെ മുംബൈയിൽ നിന്നും കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. (Sanal Kumar Sasidharan gets bail )

പൊലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കി. പിന്നാലെ ജാമ്യത്തിൽ വിട്ടു. സനൽകുമാർ ശശിധരനെ വിട്ടത് സ്വന്തം ജാമ്യത്തിലാണ്. ഇന്ന് രാവിലെ അദ്ദേഹം കോടതിയിൽ നേരിട്ട് ഹാജരായി.

Related Stories

No stories found.
Times Kerala
timeskerala.com