കോഴിക്കോട് : കേരളത്തിലെ സ്‌കൂൾ സമയമാറ്റത്തിൽ സർക്കാരിന് ബദൽ നിർദേശവുമായി സമസ്ത. രാവിലെ 15 മിനിറ്റ് അധിക സമയം മാറ്റി വൈകുന്നേരം അര മണിക്കൂർ ആക്കണം എന്നാണ് ഇവർ പറയുന്നത്. (Samastha on school timing change 0
അതോടൊപ്പം, ഓണം, ക്രിസ്മസ് അവധികളിൽ നിന്നും അധിക ദിനങ്ങൾ കണ്ടെത്താമെന്ന നിർദേശവും സമസ്ത മുന്നോട്ട് വയ്ക്കുന്നു.
നിലവിൽ രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയുള്ള സമയക്രമമാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.