Samastha : 'സർക്കാർ വാദം ശരിയല്ല, വേനൽ അധിക്കാലം കുറച്ച് സ്കൂൾ സമയ നഷ്ടം പരിഹരിക്കണം': സർക്കാരിനെതിരെ കടുപ്പിച്ച് സമസ്ത

സർക്കാരിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് ഈ നീക്കം
Samastha : 'സർക്കാർ വാദം ശരിയല്ല, വേനൽ അധിക്കാലം കുറച്ച് സ്കൂൾ സമയ നഷ്ടം പരിഹരിക്കണം': സർക്കാരിനെതിരെ കടുപ്പിച്ച് സമസ്ത
Published on

കോഴിക്കോട് : കേരളത്തിലെ സ്‌കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നുവെന്ന് അറിയിച്ച് സമസ്ത. ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ്. (Samastha against Govt)

സർക്കാരിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് ഈ നീക്കം. സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കില്ല എന്ന വാദം തെറ്റാണെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. വേനൽ അധിക്കാലം കുറച്ച് സ്കൂൾ സമയ നഷ്ടം പരിഹരിക്കണം എന്നും സമസ്ത ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com