കോണ്‍ഗ്രസിന്റെ ജീര്‍ണിച്ച രാഷ്ട്രീയം വേണ്ടെന്ന് വെച്ച് ഇടതുമുന്നണിയിലേക്ക് കടന്നുവരാന്‍ തീരുമാനിച്ച ഡോ. പി സരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.