Salary : മന്ത്രിമാരുടെയും MLAമാരുടെയും ശമ്പളം കൂട്ടുന്നത് സർക്കാരിൻ്റെ പരിഗണനയിൽ : വിഷയം മന്ത്രിസഭാ യോഗത്തിൻ്റെ അജണ്ടയിൽ ഉൾപ്പെടുത്തി

ഭരണ -പ്രതിപക്ഷ കക്ഷികൾക്ക് ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ യോജിപ്പാണ്.
Salary : മന്ത്രിമാരുടെയും MLAമാരുടെയും ശമ്പളം കൂട്ടുന്നത് സർക്കാരിൻ്റെ പരിഗണനയിൽ : വിഷയം മന്ത്രിസഭാ യോഗത്തിൻ്റെ അജണ്ടയിൽ ഉൾപ്പെടുത്തി
Published on

തിരുവനന്തപുരം : മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളം കൂട്ടാൻ നീക്കമിട്ട് സർക്കാർ. വിഷയം മന്തിസഭ യോഗത്തിൻ്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (Salary hike for Ministers and MLAs)

ഇക്കാര്യം കഴിഞ്ഞ മന്ത്രിസഭയിൽ പരിഗണിച്ചിരുന്നു. എന്നാൽ, ചർച്ച ചെയ്യാതെ മാറ്റി വയ്ക്കുകയായിരുന്നു. ഭരണ -പ്രതിപക്ഷ കക്ഷികൾക്ക് ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ യോജിപ്പാണ്.

ഈ ആവശ്യം ഉയരുന്നത് നാട്ടിക എം എൽ എയായ സി സി മുകുന്ദൻ്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com