Salary Crisis : ശമ്പള പ്രതിസന്ധി: പൂക്കോട് വെറ്ററിനറി കോളേജിൽ നൂറോളം താൽക്കാലിക, സെക്യൂരിറ്റി ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല, അധ്യാപകരുടെ കാര്യത്തിൽ പരിഹാരം

ഈ വർഷം സർവ്വകലാശാലയ്ക്ക് അനുവദിച്ചിരുന്ന ആകെ തുകയിൽ നിന്നും രണ്ടരക്കോടി രൂപ കൂടി അനുവദിച്ച സാഹചര്യത്തിലാണ് ഇന്നലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകിയത്.

Published on

വയനാട് : പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ ശമ്പള പ്രതിസന്ധി. അധ്യാപക, അനധ്യാപക ജീവനക്കാരുടെ ശമ്പളം ഇന്നലെ രാത്രിയോടെ വിതരണം ചെയ്തു. എന്നാൽ, താൽക്കാലിക, സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം നൽകിയിട്ടില്ല.(Salary Crisis in Pookode Veterinary college)

ഈ വർഷം സർവ്വകലാശാലയ്ക്ക് അനുവദിച്ചിരുന്ന ആകെ തുകയിൽ നിന്നും രണ്ടരക്കോടി രൂപ കൂടി അനുവദിച്ച സാഹചര്യത്തിലാണ് ഇന്നലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com