Sabarimala : ശബരിമല ട്രാക്ടർ യാത്രാ വിവാദം: MR അജിത് കുമാറിനെതിരെ നിർണായക തെളിവായി CCTV ദൃശ്യം, സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും

ദേവസ്വം ബെഞ്ചാണ് നടപടിയെടുക്കുന്നത്. ശക്തമായ നടപടി ഉണ്ടായേക്കാം.
Sabarimala tractor travel controversy
Published on

കൊച്ചി : എ ഡി ജി പി എം ആർ അജിത് കുമാർ ശബരിമലയിലേക്ക് ട്രാക്ടറിൽ നടത്തിയ യാത്ര ചട്ടവിരുദ്ധമാണെന്നുള്ള സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും. (Sabarimala tractor travel controversy)

ചരക്ക് നീക്കത്തിന് വേണ്ടി മാത്രമേ ശബരിമലയിൽ ട്രാക്ടർ ഉപയോഗിക്കാൻ പാടുള്ളൂവെന്ന കർശന നിർദേശത്തെ മറികടന്നാണ് ഈ യാത്ര.

ഇതിന് നിർണായക തെളിവായത് സി സി ടി വി ദൃശ്യമാണ്. ദേവസ്വം ബെഞ്ചാണ് നടപടിയെടുക്കുന്നത്. ശക്തമായ നടപടി ഉണ്ടായേക്കാം.

Related Stories

No stories found.
Times Kerala
timeskerala.com