ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണം ; ദേവസ്വം ബോർഡിന് കത്തുമായി തന്ത്രി കണ്ഠരര് രാജീവര് |sabarimala

ആവശ്യം ഉന്നയിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് തന്ത്രി കണ്ഠരര് രാജീവര് കത്ത് നൽകി.
thantri kandararu rajeevaru
Published on

പത്തനംതിട്ട : ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്. ആവശ്യം ഉന്നയിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് തന്ത്രി കണ്ഠരര് രാജീവര് കത്ത് നൽകി. ഒക്ടോബർ 11നാണ് ദേവസ്വം ബോർഡിനെ തന്ത്രി കണ്ഠരര് രാജീവര് സമീപിച്ചത്.

വാജി വാഹന വിഷയം മുൻനിർത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് വാജി വാഹനം തിരിച്ച് എടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com