പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു. പത്തനംതിട്ടയിലാണ് സംഭവം. കാറിൽ ഉണ്ടായിരുന്നത് 6 പേരാണ്. (Sabarimala pilgrims vehicle caught fire in Pathanamthitta)
ഇവർ പാലക്കാട് സ്വദേശികൾ ആയിരുന്നു. അപകടം നടന്നത് പമ്പ പാതയിൽ അട്ടത്തോടിനും ചാലക്കയത്തിനും ഇടയിൽ പ്ലാന്തോട് ഭാഗത്തായാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.