ശബരിമല തീർത്ഥാടകരുടെ കാർ ടിപ്പറുമായി കൂട്ടിയിടിച്ചു: 7 വയസ്സുകാരിയടക്കം 5 പേർക്ക് പരിക്ക് | Sabarimala

ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബരിമല തീർത്ഥാടകരുടെ കാർ ടിപ്പറുമായി കൂട്ടിയിടിച്ചു: 7 വയസ്സുകാരിയടക്കം 5 പേർക്ക് പരിക്ക് | Sabarimala
Updated on

കോട്ടയം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഐങ്കൊമ്പിൽ വച്ചാണ് കാർ റിപ്പറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു.(Sabarimala pilgrims' car collides with lorry, 5 people including 7-year-old girl injured)

കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഏഴ് വയസ്സുകാരിയായ പെൺകുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റ ഉടൻ തന്നെ ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com