
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ട ജില്ലയിലെ ഇലവുങ്കൽ വട്ടപ്പാറയിലാണ് അപകടമുണ്ടായത്.(Sabarimala pilgrims' Accident )
കൂട്ടിയിടിച്ചത് തമിഴ്നാട്ടിൽ നിന്നെത്തിയ ബസ്സും, തെലുങ്കാനയിൽ നിന്ന് വന്ന കാറുമാണ്. അതേസമയം, അപകടത്തിൽ ആർക്കും തന്നെ ഗുരുതരമായ പരിക്കുകളില്ല.