പത്തനംതിട്ട: മോഹൻലാലിനൊപ്പം ശബരിമല കയറിയ തിരുവല്ല എസ് എച്ച് ഒയെ സ്ഥലംമാറ്റിയതിന് പിന്നാലെ കാരണം കാണിക്കൽ നോട്ടീസും. ബി സുനിൽ കൃഷ്ണനോട് വിശദീകരണം തേടിയത് തിരുവല്ല ഡി വൈ എസ് പിയാണ്. (Sabarimala pilgrimage with Mohanlal)
മോഹൻലാലിനോടൊപ്പമാണ് മല കയറുന്നത് എന്ന വിവരം മറച്ചുവച്ച് അനുമതി തേടി എന്നതാണ് ശിക്ഷാ നടപടിക്കുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.