'20-25 സെക്കൻഡ് വരെ ഭക്തർക്ക് ദർശനം': ശബരിമല ദർശന രീതിയിൽ മാറ്റമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് | Sabarimala pilgrimage

കൊടിമരച്ചുവട്ടിലൂടെ ബലികല്ല് വഴി ദർശനം ഒരുക്കാനാണ് തീരുമാനം
Sabarimala pilgrimage
Published on

പത്തനംതിട്ട : ശബരിമല ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചുവെന്നറിയിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് രംഗത്തെത്തി. (Sabarimala pilgrimage )

കൊടിമരച്ചുവട്ടിലൂടെ ബലികല്ല് വഴി ദർശനം ഒരുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിലൂടെ ഭക്തർക്ക് 20-25 മിനിറ്റ് വരെ ദർശനം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com