ശബരിമല സ്വർണ്ണക്കൊള്ള കേസ്: N വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു | Sabarimala

കൂടുതൽ ചോദ്യം ചെയ്യൽ ആണ് ലക്ഷ്യം
Sabarimala gold theft case, N Vijayakumar in one-day custody
Updated on

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി.(Sabarimala gold theft case, N Vijayakumar in one-day custody)

എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ഇയാൾക്കുള്ള പങ്കിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് വിജിലൻസ് നീക്കം. കൂടുതൽ ചോദ്യം ചെയ്യൽ നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com