Sabarimala : ശബരിമല സ്വർണ്ണപ്പാളി വിവാദം : ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഉന്നതരുമായും ബന്ധം, ചിത്രങ്ങൾ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയൻ, സോണിയ ഗാന്ധി, രാഷ്ട്രീയ നേതാക്കൾ, എ ഡി ജി പി എന്നിവരടക്കമുള്ളവരുമായുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തട്ടിപ്പുകൾക്കായി ഇയാൾ ഈ ബന്ധങ്ങളും ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് സംശയം.
Sabarimala : ശബരിമല സ്വർണ്ണപ്പാളി വിവാദം : ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഉന്നതരുമായും ബന്ധം, ചിത്രങ്ങൾ പുറത്ത്
Published on

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണവിധേയനായ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഉന്നതരുമായും ബന്ധം. ഇയാൾ പ്രമുഖരുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തായി.(Sabarimala gold case)

തട്ടിപ്പുകൾക്കായി ഇയാൾ ഈ ബന്ധങ്ങളും ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് സംശയം. ഇക്കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, സോണിയ ഗാന്ധി, രാഷ്ട്രീയ നേതാക്കൾ, എ ഡി ജി പി എന്നിവരടക്കമുള്ളവരുമായുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

നടൻ ജയറാമിനെയടക്കം ക്ഷണിച്ച് ഇയാൾ ചെന്നൈയിൽ പൂജ നടത്തിയിരുന്നു. ശബരിമലയുടെ പേരിൽ വ്യാപക പണപ്പിരിവും നടത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com