തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദം സംബന്ധിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് ശനിയാഴ്ചയാണ്. ഇയാളെ ദേവസ്വം വിജിലൻസാണ് ചോദ്യം ചെയ്യുക.(Sabarimala gold case)
ഉണ്ണിക്കൃഷ്ണൻ പോറ്റി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് ഇന്നുച്ചയ്ക്ക് 1.15ഓടെയാണ് എത്തിയത്. കാരേറ്റിലെ വീട്ടിൽ ഇയാളെത്തി.