പത്തനംതിട്ട : ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ്ണപ്പാളികൾ ഇളക്കി നീക്കിയ സംഭവത്തിൽ ഇന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകും. (Sabarimala gold case in HC)
അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് ആണ് ഇത് കൊണ്ടുപോയിരുന്നത്. ഇവ തിരികെ എത്തിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കേസിൽ അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകും.