ഡ്രൈവർ ഉറങ്ങിപ്പോയി: ശബരിമല തീർത്ഥാടകരുടെ വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് സാരമായി പരിക്കേറ്റു | Sabarimala devotees vehicle accident

കാറിലുണ്ടായിരുന്നത് നെടുമങ്ങാട് സ്വദേശികളായ 3 പേരാണ്.
ഡ്രൈവർ ഉറങ്ങിപ്പോയി: ശബരിമല തീർത്ഥാടകരുടെ വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് സാരമായി പരിക്കേറ്റു | Sabarimala devotees vehicle accident
Published on

കൊല്ലം: ശബരിമല തീർത്ഥാടകരയുടെ വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. സംഭവം മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയിലെ കൂടൽ നെടുമൺകാവിലാണ്.(Sabarimala devotees vehicle accident)

കാറിലുണ്ടായിരുന്നത് നെടുമങ്ങാട് സ്വദേശികളായ 3 പേരാണ്. ഇവരിലൊരാൾക്ക് സാരമായ പരിക്കേറ്റു. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയിരുന്നു. ഇതാണ് അപകട കാരണം.

ഇടിയുടെ ആഘാതത്തിൽ  വൈദ്യുതി പോസ്റ്റിൻ്റെ കോൺക്രീറ്റ് അടിത്തറ ഇളകിപ്പോയി. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com