കൊല്ലം: പോലീസുകാർക്ക് നേർക്ക് ആക്രമണം നടത്തി ട്രാൻസിറ്റ് ഹോമിൽ നിന്ന് ചാടിപ്പോയ റഷ്യൻ യുവാവ് പിടിയിൽ. കൊട്ടിയം പോലീസിൻ്റെ പിടിയിലായത് ഇലിയ ഇക്കിമോ എന്ന 27കാരനാണ്. (Russian man caught by Police)
ഉമയനല്ലൂരിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. മതിൽ ചാടാൻ ശ്രമിക്കുന്ന അവസരത്തിൽ ഇയാൾക്ക് നിസാര പരിക്കും ഏറ്റിട്ടുണ്ട്.